Ayurveda Treatment For Migraine
മൈഗ്രേന് ; അഥവാ വിട്ടു മറാത്ത തലവേദന
എന്താണ് പരിഹാരം ? തലവേദന എന്നാല്‍ എന്താണ് ?
ജലദോഷം ഒരിക്കലും പിടി പെടാത്തവര്‍ക്കുo .അപൂര്‍വ്വമായി മാത്രം ജലദോഷം ഉണ്ടാകുന്നവരിലും മൈഗ്രേന്‍എന്ന തലവേദന കൂടുതലായി കണ്ടു വരുന്നു
തലയില്‍ കഫത്തുള്ളികള്‍ നിറഞ്ഞു പുറത്തു പോകാന്‍ പറ്റാത്ത അവസ്ഥ കാരണമാണ് ഒട്ടുമിക്ക തലവേദനയും അപസ്മാരവും ഉണ്ടാകുന്നത്.
ദഹനക്കുറവും കടുത്ത മലബന്ധവും തല വേദനക്ക് കാരണമാണ് .മാനസികാരോഗ്യക്കുറവും മൈഗ്രേന് കാരണമാണ്കഫ വര്‍ദ്ധകമായ ആഹാര രീതി കൊണ്ടോ ജോലിയുടെ സ്വഭാവം കൊണ്ടോ രോഗം മാറാതെ നില്ക്കും .
എങ്ങിനെ രോഗം ഉണ്ടാകുന്നു?
Don't forget to ► Like ► Share ► Subscribe .
No comments:
Post a Comment