Don't forget to ► Like ► Share ► Subscribe .
ശരീരത്തിലെ സ്‌ട്രെച്ച് മാര്‍ക്‌സ് നിങ്ങളെ അലട്ടുന്ന പ്രശ്‌നമാണോ. ഇത് എങ്ങനെ മാറ്റാന്‍ കഴിയും എന്നാണോ ചിന്തിക്കുന്നത്. എന്നാല്‍ ചില വീട്ടു ചികിത്സയിലൂടെ നിങ്ങള്‍ക്ക് ഇത്തരം പാടുകള്‍ നീക്കം ചെയ്യാം. തടി കൂടുമ്പോഴും, പ്രസവിക്കുന്ന സ്ത്രീകളിലുമാണ് ഇത്തരം സ്‌ട്രെച്ച് മാര്‍ക്‌സുകള്‍ സാധാരാണ കാണപ്പെടുന്നത്. ഇത് പലരുടെയും സൗന്ദര്യത്തിന് കോട്ടം തട്ടിക്കുന്നു. കൊളേജന്‍ ഫൈബര്‍ എന്ന സംയുക്തമാണ് ചര്‍മത്തെ അയവുള്ളതാക്കുന്നത്. ഇത് ചര്‍മത്തില്‍ പിങ്ക് നിറത്തിലും വെള്ള നിറത്തിലും മുറിഞ്ഞ പോലുള്ള പാടുണ്ടാക്കാന്‍ കാരണമാകുന്നു. എങ്ങനെ ഇത്തരം പാടുകളെ നീക്കം ചെയ്യാന്‍ കഴിയും എന്നറിയണ്ടേ... വീട്ടിലിരുന്ന് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താം.
No comments:
Post a Comment