ചെവിക്കുള്ളില്‍ കണ്ടുവരുന്ന മെഴുകു പോലെ ഉള്ള വസ്തുവാണ് ചെവിക്കായം. ബാക്ട്ടീരിയ പോലുള്ളവയുടെആക്രമണങ്ങളില്‍ നിന്ന് കാതുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ശരീരം തന്നെ ഉത്പാദിപ്പിക്കുന്ന പ്രതിരോധ മാര്‍ഗമാണിത്.
ദിവസേന ചെവിക്കായം മാറ്റേണ്ട ആവശ്യം അതിനാല്‍ തന്നെ ഇല്ല എന്ന് പറയാം. ചെവിക്കായം അമിതമാകുംപോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. 3ചെവിക്കുള്ളില്‍അസഹനീയമായ വേദന.
Don't forget to ► Like ► Share ► Subscribe .
No comments:
Post a Comment