പല്ലിലെ കറുത്ത കുത്ത് കറ ഇവക്കു പരിഹാരം നിമിഷങ്ങള്‍ കൊണ്ട്/How to clean teeth plaque at home





How to clean teeth plaque at home
വര്‍ഷത്തിലൊരിക്കല്‍ ദന്തഡോക്ടറെ കണ്ട് പല്ലു ക്ലീന്‍ ചെയ്യ്ുന്നവരുണ്ട്. നാം പല്ല് എത്ര വൃത്തിയായി നോക്കിയാലും പല്ലിനടിയിലും ഇടയിലുമെല്ലാം അഴുക്കു പിടിച്ചത് കളയാനുള്ള വഴിയാണിത്. പല്ലിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രധാനമായതു കൊണ്ടുതന്നെ പണം ചെലവായാലും ഇതു വര്‍ഷത്തൊരിയ്ക്കലെങ്കിലും ചെയ്യുന്നവരും ധാരാളം. എന്നാല്‍ പല്ലു ക്ലീന്‍ ചെയ്യാന്‍ ഡെന്റിസ്റ്റിനെ കണ്ടു പണം കളയണമെന്നില്ല. അല്ലാതെ തന്നെ പല്ലു ക്ലീന്‍ ചെയ്യാനുള്ള ചില വഴികളെക്കുറിച്ചറിയൂ,



Don't forget to ► Like ► Share ► Subscribe .

No comments:

Post a Comment