വൃക്കയിലെ കല്ല് മൂത്രത്തിലൂടെ പുറത്തു പോകാന് -Kidney stone home remedies /Malayalam Health Tips





പലരും നേരിടേണ്ടി വരുന്ന ആരോഗ്യ പ്രശ്നമാണ് കിഡ്നി സ്റ്റോണ് അഥവ വൃക്കയില് കല്ല്. മൂത്രത്തില് കല്ല് എന്ന പേരിലാണ് ഇതെക്കുറിച്ച് പൊതുവായി പറയാറ്. കല്ലിന്റെ വലുപ്പം 5 മില്ലീമീറ്ററില് കുറവാണെങ്കില്
ഇത് അലിയിച്ചു കളയാന് ചെയ്യാവുന്ന വീട്ടുവൈദ്യങ്ങളുണ്ട്.


Don't forget to ► Like ► Share ► Subscribe .

No comments:

Post a Comment